Headlines

ഇല്ലവാരയില്‍ ഓണാഘോഷം ഉത്സവ്, ചലച്ചിത്ര താരങ്ങളുടെ മെഗാഷോ ഓഗസ്റ്റ് 30ന്

സിഡ്‌നി: ഇല്ലവാര മലയാളി അസോസിയേഷന്റെ ഗംഭീര ഓണാഘോഷം ഓഗസ്റ്റ് 30 ശനിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉത്സവ് എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടി വൊള്ളാന്‍ഗാങ് ടൗണ്‍ഹാളിലാണ് നടക്കുക….

Read More

വാഹനാപകടത്തില്‍ മരിച്ച ആന്‍മേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായ ഹസ്തവുമായി ഓസ്ട്രേലിയന്‍ മലയാളി സമൂഹം

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ ജൂലൈ 24 വെള്ളിയാഴ്ച രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ട അൻമേരി ജോയിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി തുക സ്വരൂപിക്കുന്നു. അപകടത്തിൽ ഗുരുതരമായി…

Read More

കോഴിക്കോട് മെഡിക്കൽ കോളേജ് വീഴ്ച; ദുരിതപർവ്വം പിന്നിട്ട് ഹർഷിനയ്ക്ക് ഒടുവിൽ സർക്കാർ ജോലി

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക (ശസ്ത്രക്രിയ ഉപകരണം) കുടുങ്ങി വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷിനയ്ക്ക് ഒടുവിൽ സർക്കാർ ജോലി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ…

Read More

ചൊവ്വയിൽ തേൻകൂട് മാതൃകയിലുള്ള അപൂർവ പാറഘടനകൾ; വിസ്മയിപ്പിക്കുന്ന പനോരമ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ

വാഷിങ്ടൺ:അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽ തേൻകൂടിനെ അനുസ്മരിപ്പിക്കുന്ന ബഹുഭുജാകൃതിയിലുള്ള അപൂർവ പാറഘടനകൾ കണ്ടെത്തി. ചൊവ്വയിലെ “വാലെ ഗ്രാൻഡെ” (Valle Grande) എന്ന…

Read More

2026 ലോകകപ്പ് അവസാന ടൂർണമെന്റായേക്കും; സൂചന നൽകി ലയണൽ മെസ്സി

മയാമി: ഫുട്ബോൾ ലോകം കാത്തിരുന്ന ആ പ്രഖ്യാപനം ലയണൽ മെസ്സിയിൽ നിന്നും എത്തിയിരിക്കുന്നു. 2026-ൽ അമേരിക്കയിലും കാനഡയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ വലിയ ടൂർണമെന്റായേക്കുമെന്ന്…

Read More

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു

കോഴിക്കോട്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപ്പാലത്തിന് സമീപം കാവുംപൊയിൽ വേലാകണ്ടിയിൽ റഊഫ്-സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമയാണ് മരിച്ചത്. എൽ.കെ.ജി വിദ്യാർത്ഥിനിയാണ്….

Read More

റിപ്പോ നിരക്കിൽ മാറ്റമില്ല; പലിശ നിരക്കുകൾ 5.25 ശതമാനത്തിൽ നിലനിർത്തി ആർബിഐ

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ആഭ്യന്തര സാമ്പത്തിക ഭദ്രതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. വെള്ളിയാഴ്ച നടന്ന പണനയ പ്രഖ്യാപനത്തിൽ റിപ്പോ നിരക്ക്…

Read More

മെൽബൺ ഫെഡറേഷൻ സ്‌ക്വയറിൽ സോക്കറൂസ് മത്സരങ്ങൾ തത്സമയം കാണാം; വിലക്ക് നീക്കി വിക്ടോറിയൻ പ്രീമിയർ

മെൽബൺ: ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയൻ ദേശീയ ടീമായ സോക്കറൂസിന്റെ മത്സരങ്ങൾ മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ പ്രദർശിപ്പിക്കില്ലെന്ന മുൻ തീരുമാനം വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ തിരുത്തി. കായിക…

Read More

യുക്രെയ്ൻ യുദ്ധം: ഐക്യരാഷ്ട്രസഭയിലെ വെടിനിർത്തൽ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ, യുക്രെയ്നിൽ അടിയന്തരവും സമ്പൂർണ്ണവുമായ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പൊതുസഭയിൽ (UNGA) അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു….

Read More

അഫ്ഗാന്‍ വാണിജ്യകാര്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി ഇന്ത്യയിലെത്തി, അഞ്ചു ദിവസത്തെ ഉന്നതതല സന്ദര്‍ശനം

ന്യൂഡല്‍ഹി: അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയും താലിബാന്‍ നേതാവുമായ ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനത്തിനു പിന്നാലെ അഫ്ഗാന്‍ വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസിയും ഇന്ത്യയിലേക്ക്. ഇന്നലെ…

Read More