ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിന്റെ ജയം. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 206 റൺസിന് പുറത്തായി.
സൊനാൽ ദിനുഷ 100 റൺസെടുത്ത് പൊരുതി. നിരോഷാൻ ഡിക്വെല്ല 80 റൺസും നേടി. ഇന്ത്യയ്ക്കായി മാനവ് സുതർ നാല് വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി.

