വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം: ആവേശത്തിന്റെ കൊടുമുടിയിൽ നാളെ കൊട്ടിക്കലാശം
കേരളം വോട്ടുപുരയിലേക്ക് നീങ്ങാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, മുന്നണികളെല്ലാം പ്രചാരണത്തിന്റെ അവസാന ഘട്ട ആവേശത്തിലാണ്. വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. കൊട്ടികലാശം…