അഡ്ലെയ്ഡ്: പ്രശസ്ത ക്രിസ്തീയ ഭക്തിഗാന ഗായകരായ കെസ്റ്ററും മെറിനും ലൈവ് ഓർക്കസ്ട്രയോടെ വേദിയിലെത്തുന്ന ‘ദിവ്യസംഗീതം’ ഭക്തിഗാനമേള ഈ ഒക്ടോബറിൽ ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിലും സിഡ്നിയിലും നടക്കും.
ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6:30-ന് വുഡ്വിൽ റോഡിലുള്ള വുഡ്വിൽ ടൗൺ ഹാളിലാണ് (Woodville Town Hall) പരിപാടി. റിഥമിക് എന്റർടൈൻമെന്റ് ഇവന്റ്സും ഹോംഫിനും (Homfin) ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.
സിഡ്നി: ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഹോക്സ്റ്റൺ പാർക്കിലുള്ള ഇൻസ്പയർ ചർച്ച് ഹാളിലാണ് (Inspire Church Hall, 1A Spire Court, Hoxton Park) സംഗീതനിശ. ക്രോസ് കൾച്ചർ ലൈവ് ഇവന്റ്സാണ് പരിപാടിയുടെ സംഘാടകർ.
ടിക്കറ്റ് നിരക്കുകൾ:
- സ്റ്റാൻഡേർഡ്: $20
- സിൽവർ: $30
- ഗോൾഡ്: $50
- വി.ഐ.പി: $70
- സിൽവർ ഫാമിലി: $90 (രണ്ട് മുതിർന്നവരും 5 മുതൽ 12 വയസ്സ് വരെയുള്ള രണ്ട് കുട്ടികളും)
- ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ:
- അഡ്ലെയ്ഡ്: https://www.justeasybook.com/events/divya-sangeetham-adl
- സിഡ്നി: https://www.justeasybook.com/events/divya-sangeetham-syd
ടിക്കറ്റ് ബുക്കിംഗിനും സ്പോൺസർഷിപ്പുകൾക്കുമായി 0451 831 985 (അലക്സ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

